ശബരിമല പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയം; സുപ്രീം കോടതിയുടെ ശ്രീപത്മനാഭ ക്ഷേത്ര വിധിയില്‍ രമേശ്‌ ചെന്നിത്തല

നിലവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന കേരളാ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.