വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങാൻ 3.98 ലക്ഷം പ്രവാസികൾ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനിൽ കർണാടകയിൽ നിന്നാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

വിദേശത്ത് നിന്ന് തിരികെ വരുന്ന പ്രവാസികളെ പരിശോധിക്കുന്നതിന് വിമാനത്താവളം കേന്ദ്രീകരിച്ച് സംവിധാനം ഉണ്ടാവും.