കാറ്റാടി യന്ത്രത്താല്‍ കുടിവെള്ളം, വായുവില്‍ നിന്ന് ഓക്സിജന്‍; മോദിയുടെ കണ്ടുപിടിത്തം നോബേല്‍ സമ്മാനത്തിന് അര്‍ഹമെന്ന് പ്രശാന്ത് ഭൂഷണ്‍

അതേസമയം മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഫ്ര​ഞ്ച്, അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​കർക്ക് ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ; പുരസ്‌കാരം പ​ങ്കി​ട്ട് വ​നി​ത​ക​ൾ

​ഈ വ​ര്‍​ഷ​ത്തെ ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഫ്ര​ഞ്ച് ഗ​വേ​ഷ​ക ഇ​മാ​നു​വ​ല്‍ ഷോപെന്‍റിയെ​ക്കും അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക ജ​ന്നി​ഫ​ര്‍ എ ​ഡൗ​ഡ്‌​ന​യ്ക്കും. റോ​യ​ല്‍

മലാലയ്ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദി ജയില്‍ചാടി

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാന്‍ പാകിസ്ഥാനിലെ

ഇന്ത്യൻ വംശജൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം

ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്.

വൈദ്യശാസ്ത്ര രംഗത്തെ നോബേൽ പുരസ്‌കാരം അമേരിക്കന്‍ ബ്രിട്ടീഷ് ഗവേഷകര്‍ക്ക്

യുഎസ് ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവർക്കാണ് പുരസ്‌കാരം.

പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കയറ്റിയ കടലിൻ്റെ മക്കൾക്ക് നോബൽ സമ്മാനം നൽകണം; കേരളത്തിൻ്റെ മനസ്സറിഞ്ഞ് മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍

നാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നോബേലിന് വ്യക്തികളെയോ സംഘങ്ങളെയോ നോമിനേറ്റ് ചെയ്യാന്‍ കഴിയും...

Page 1 of 21 2