തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ നടത്താന്‍ ഒരു ആന; അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍

മുൻപുംതൃശൂര്‍ പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ അവകാശവാദം.