മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ ബിജെപിയും സമാജ്‌വാദിപാര്‍ട്ടിയുമെന്ന് അജിത്ത് സിംഗ്

ബിജെപിയും എസ്പിയുമാണ് വോട്ടു ബാങ്ക് ലക്ഷ്യമിട്ടു മുസാഫിര്‍ നഗര്‍ കലാപത്തിനു നേതൃത്വം നല്‍കിയതെന്നു കേന്ദ്ര വ്യോമയാന മന്ത്രിയും ആര്‍എല്‍ഡി നേതാവുമായ