കവിത മോഷണത്തിനു പിന്നാലെ ചിത്ര മോഷണവും: ഇത്തവണ പ്രതിക്കൂട്ടിൽ മാതൃഭൂമി

മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിനുവേണ്ടി മുമ്പ് അതേ സാഹിത്യകാരിയുടെ മറ്റൊരു പുസ്തകത്തിനായി മീര വരച്ച ചിത്രങ്ങൾ ചെറിയ മാറ്റങ്ങളോടെ