എംഎല്‍എമാരായ 11പേര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു; ഉപതെരഞ്ഞെടുപ്പില്‍ യുപിയില്‍ മഹാസഖ്യം തുടരാന്‍ എസ്പി – ബിഎസ്പി തീരുമാനം

നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

യുപിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതെങ്കില്‍ ആ കസേരയില്‍ നിന്ന്‌ വലിച്ചുതാഴെയിടാനും യുപിയ്ക്ക് കഴിയും; അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു; മോദിക്കെതിരെ മായാവതി

പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ മനസ്സ്‌ പറയുന്നതനുസരിച്ച്‌ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.