മഞ്ചേശ്വരത്ത് സിപിഎം- ആര്‍എസ് എസ് ധാരണ: മുല്ലപ്പള്ളി

സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പര്യടത്തിനായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ഒളിച്ചുകളി നടത്തുകയായിരുന്നു.

കമറുദ്ദീൻ വിഷയത്തിൽ മുസ്ലീം ലീഗിൽ പടയൊരുക്കം: പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി

നേതാക്കൾക്ക് ആസൗകര്യം ഉള്ളതുകൊണ്ടാണ് രാവിലത്തെ യോഗം മാറ്റിയതെന്നാണ് മുസ്ലീം നേതാക്കൾ നൽകുന്ന വിശദീകരണം...

സ്ഥാനാർത്ഥി നിര്‍ണ്ണയം; മഞ്ചേശ്വരത്തും ബിജെപിയില്‍ ഭിന്നത

പ്രചാരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു.

മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണയം; പാണക്കാട് തങ്ങളുടെ വീടിന് മുന്‍പില്‍ യൂത്ത് ലീഗ് പ്രതിഷേധം

നിലവിൽ ലീഗ്സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എംസി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്.

Page 1 of 21 2