ഇന്റര്‍നെറ്റ് ഉപയോഗം പഠനത്തോടുള്ള താത്പര്യം കുറച്ചെന്ന് മാമുക്കോയ

വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് പഠനത്തോടുള്ള ഉത്സാഹം കുറച്ചെന്ന് നടന്‍ മാമൂക്കോയ. പുത്തനങ്ങാടി സെന്റ് തെരേസസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ