കുമാർ എന്ന 34കാരൻ: തൻ്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കൊലപ്പെടുത്തിയ യഥാർത്ഥ പുലിമുരുകൻ

തൻ്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കെണിവെച്ച് വീഴ്ത്തുകയായിരുന്നു മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല