വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത

നേരത്തെ കൊച്ചിയിൽ വന്നു പോയി ഒരാഴ്ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്.