യോഗയിലൂടെ നിങ്ങളും ടെന്‍ഷന്‍ അകറ്റൂ; ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ എല്ലാവരും യോഗ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഏറെ സഹായകമാകുമെന്നും കീര്‍ത്തി സുരേഷ്

‘അവന് ബോറടിച്ചാല്‍ അതും ഞാന്‍ ആസ്വദിക്കുന്നു’; നൈക്കിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കീർത്തി സുരേഷ്

വീടിന്റെ ഉള്ളിൽ തന്നെ സജ്ജമാക്കിയിരിക്കുന്ന ജിമ്മിലാണ് താരം വര്‍ക്കൌട്ടുകള്‍ക്കായി സമയം മാറ്റിവെക്കുന്നത്.

അജയ് ദേവ്ഗണ്ണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക്

1950-63 കാലത്തെ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച്‌ ആയിരുന്ന സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള സിനിമയാണ് കീർത്തിക്കായി ഒരുങ്ങുന്നത്.