കാശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കില്ല; യുട്യൂബില്‍ അപ്ലോഡ് ചെയ്‌താൽ എല്ലാവര്‍ക്കും സിനിമ സൗജന്യമായി കാണാന്‍ സാധിക്കും: അരവിന്ദ് കെജ്രിവാള്‍

സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്‌താൽ എന്നാല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ നിയമസഭയില്‍ പരിഹസിച്ചു

കാശ്മീർ ഫയൽസ് മലയാളികളെല്ലാവരും കാണേണ്ട സിനിമ; എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി: കെ സുരേന്ദ്രൻ

ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്