റബ്ബറിന് വിലയില്ലെങ്കിലെന്താ? ചെറിയ മുടക്കുമുതലിൽ വലിയ വരുമാനമുണ്ടാക്കാൻ `കാന്താരി´യുണ്ട്: നടപ്പിലാക്കി കാട്ടിയവരുമുണ്ട്

അരയേക്കറിൽ 1000 ചെടികൾ വരെ നിൽക്കുമ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കുറഞ്ഞത് 15000 രൂപ കെെയിൽ വന്നു ചേരും...