ശംഖ്​ ഊതി ജയ്​ ശ്രീറാം വിളിക്കുക,ഒപ്പം പുകയും; കോവിഡ് പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗവുമായി ബിജെപി നേതാവ്

ഈ രീതിയിൽ നടന്ന കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്തെ ബിജെപി നേതാവായ ഗോപാല്‍ ശര്‍മയാണ്​.

ജയ് ശ്രീറാം എന്ന മുദ്രാവാക്യം മമതയ്ക്ക് ഒട്ടും ഇഷ്ടമല്ല; അതിര് കടന്നാല്‍ എല്ലാവരെയും തെരുവിലിട്ട് തല്ലും: ബിജെപി ബംഗാള്‍ അധ്യക്ഷന്‍

ഗുണ്ടായാണെന്നാണ് അഭിഷേക് ബാനര്‍ജി പറഞ്ഞത്. അതെ, തൃണമൂലിന്റെ ഭീഷണിപ്പെടുത്തലും ഗൂണ്ടാരാജും അവസാനിപ്പിക്കാന്‍ ആവശ്യമാണെങ്കില്‍ ഞാന്‍ ഗുണ്ടയാകും.

രാമനവമി; ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ജയ് ശ്രീരാം മുഴക്കി ക്ഷേത്രങ്ങൾക്ക് മുൻപിൽ തീര്‍ത്ഥാടകരുടെ തിരക്ക്

രാജ്യമാകെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച.

‘ജയ് ശ്രീറാം’ വിവാദത്തില്‍ മാപ്പ് പറഞ്ഞും അടൂരിനെ വാളയാറിലേക്ക് ക്ഷണിച്ചും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

അങ്ങയുടെ സിനിമകൾ സാമൂഹ്യ മനസ്സാക്ഷിയെ ഏറെ ഉണർത്തുന്നതായിരുന്നു എന്ന് എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.