ഇന്ദിരാഗാന്ധിയെയും എം കരുണാനിധിയെയും അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസർ; വിടപറഞ്ഞ വിആർ ലക്ഷ്മിനാരായണന്‍ ആരായിരുന്നു?

ആ സമയം മുറിയില്‍ നിന്നും ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു.