സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍

രാജ്യത്തിന്റെ ജി ഡി പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു

ഇന്ത്യയില്‍ കൊവിഡ് കാലത്ത് 40 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്; പഠന റിപ്പോര്‍ട്ടുമായി അല്‍ ജസീറ

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ കൂടുതൽ മരണങ്ങള്‍ കണക്കില്‍ പെടാതെ പോയിട്ടുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന് മരുന്ന് ചാണകവും മൂത്രവുമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലെയ്‌ച്ചോംബാമിനെ വെറുതേവിട്ട് സുപ്രീംകോടതി

ഇനിയും അദ്ദേഹത്തെ ഒരു ദിവസം പോലും ജയിലിൽ പാർപ്പിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജീവിതത്തില്‍ ബുദ്ധിമുട്ടുകളില്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാനാവില്ല; ഇന്ധന വിലവര്‍ദ്ധനവില്‍ മധ്യപ്രദേശ് മന്ത്രി

ഇതോടൊപ്പം ഇന്ധന വില വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു.

സഹകരണം പൂർണമായും സംസ്ഥാന വിഷയം; രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യമില്ല: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി ഒമാന്‍

ഇന്ത്യയ്ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര് എന്നീ രാജ്യങ്ങളും പ്രവേശന വിലക്കില്‍ ഉള്‍പ്പെടും.

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത ജോഡി

തന്റെ കരിയറിലെ നാലാമത്തെ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുനതായി കേന്ദ്ര കേന്ദ്ര കായിക മന്ത്രി കിരണ്‍

Page 6 of 116 1 2 3 4 5 6 7 8 9 10 11 12 13 14 116