ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപെട്ടുപോയ ബധിരമൂക വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണപ്പൊതികളുമായി സംഗീത സംവിധായകന്‍ ഇളയ രാജ നേരിട്ടെത്തി

ചെന്നൈ: വെള്ളപ്പൊക്കത്തില്‍ ഒറ്റപെട്ടുപോയ അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രായവും അവശതകളേയും അവഗണിച്ച് കൈത്താങ്ങുമായി സംഗീത മാന്ത്രികന്‍ ഇളയരാജ. കനത്ത വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ