രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍: വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക് ഡ്രില്‍; ഇതും കേരളാ മാതൃക

ജനറല്‍ ആശുപത്രിയിലും പി.പി.ഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്.