ഞങ്ങളുടെ വോട്ടര്‍മാർ അവധി ആഘോഷിക്കാൻ പോയി; ഹരിയാനയിൽ പരാജയ കാരണം വിശദീകരിച്ച് ബിജെപി

ഡിസംബറിലെ 25,26,27 ഇതെല്ലാം അവധി ദിനങ്ങളാണ്. മാത്രമല്ല, വര്‍ഷാവസാനമാണ് ഡിസംബര്‍. സാധാരണക്കാരായ ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം

ബലിപ്പെരുന്നാള്‍: അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍

ബഹ്റിനിലെ വിവിധ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഏകീകരിച്ച അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഈ വർഷത്തെ അവധി ദിനങ്ങള്‍ അറിയാം

നിലവിൽ ഇസ്‌റാഅ്, മിഅ്‌റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്.