സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; അതിജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.

അങ്കക്കോഴി കലിപ്പിലായി; കോഴിപ്പോര് പിടിക്കാനെത്തിയ പോലീസുകാരന്റെ കൈ ഞരമ്പ് കോഴിയുടെ കാലിലെ വാൾ കൊണ്ട് മുറിഞ്ഞു

പോലീസുകാരെ കണ്ടപ്പോള്‍ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 7 പേരെ പിടികൂടി.