ഗുര്‍മീത് റാം റഹിമിന് ബലാത്സം​ഗക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ കലാപം; വളര്‍ത്തുമകള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി

ഇവർക്കെതിരെ ചുമത്തപ്പെട്ട മറ്റുവകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

കയ്യിൽ കത്തിയുമായി പാർലമെന്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ: പിടിയിലായത് ആൾദൈവം ഗുർമീത് റാം റഹീമിന്റെ അനുയായി

പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയ്യിൽ കത്തിയുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൃഷി നോക്കി നടത്താന്‍ പരോള്‍ അനുവദിക്കണം; ബലാത്സംഗ- കൊലപാതക കേസുകളില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം

ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ ജയില്‍ സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.