വേനൽക്കാലം ആഘോഷിക്കുവാൻ ഗവർണർ ആരിഫ് ഖാൻ പൊൻമുടിയിൽ: മൂന്നുദിവസത്തെ താമസം ഡോക്ടറുടെയും 40 പൊലീസുകാരുടെയും സാന്നിദ്ധ്യത്തിൽ

പൊൻമുടിയിൽ എത്തിയ ഗവർണർക്കും സംഘത്തിനുമായി ഗസ്റ്റ് ഹൗസിൽ ഏഴു മുറികളും കെ ടി ഡി സി യുടെ ഹോട്ടലിൽ മൂന്ന്