വർക്കലയിൽ യുകെ, ഫ്രാൻസ് സ്വദേശിനികളായ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം; പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

വർക്കലയിലെ പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ യുവതികളോട് പ്രതികൾ അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു .