നികുതികള്‍ കൂട്ടുന്ന സമയത്ത് സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചില്ല; ഇപ്പോൾ കുറയ്ക്കാൻ നിര്‍ബന്ധിക്കുന്നു: തമിഴ്നാട് ധനമന്ത്രി

അവർ പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു

‘കെ ടി ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും തൊണ്ട വരളും മൂക്കു ചുവക്കും’: തോമസ് ഐസക്

ജലീലിനെതിരെ നീചവും കുടിലവുമായ അടവുകളാണ് ലീഗ് പ്രയോഗിക്കുന്നതെന്നും ഇതിനായി ബിജെപിയെയും എസ്ഡിപിഐയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും ലീഗ് കൂട്ടുപിടിക്കുകയാണെന്നും തോമസ് ഐസക്

പെറുവിന്റെ ന്യൂജെന്‍ ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് ജനപ്രിയ പാക്കേജിന് അഭിനന്ദന പ്രവാഹം‌

2014-ല്‍ പെറുവിലേക്ക് മടങ്ങുന്നതിന് മുൻപായിപഠനത്തിനായി രണ്ട് മാസക്കാലം മരിയ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു.