
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട; മൊഴിയെടുക്കലിന് ശേഷം പ്രതികരണവുമായി കെടി ജലീല്
എന്റെ കഴുത്തില് കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര് കുഴയുകയോ കയര് പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല.
എന്റെ കഴുത്തില് കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര് കുഴയുകയോ കയര് പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല.
ആർക്കും വരാം പരിശോധിക്കാം. പാത്തും പതുങ്ങിയുമല്ല നേരിട്ട് തന്നെ വരാം, കണക്കെടുത്ത് പോകാം
പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോ
അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല അദ്ദേഹത്തെപ്പോലെ മാളങ്ങളിൽ ഒളിഞ്ഞിരുന്നു നിരീക്ഷണവും പരീക്ഷണവും നടത്തുന്ന എല്ലാവർക്കും ആണ്
88 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
വളരെ ഹൃദയഭേദകമാണിത് എന്നും കേസില് സാക്ഷികള് എങ്ങനെയാണ് കൂറുമാറിയതെന്നത് തന്നെ ഞെട്ടിച്ചു എന്നും പാര്വതി ഫേസ്ബുക്കില് എഴുതി.
ഇനിയും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അവസാനം സത്യം ജയിക്കുമെന്നും രമ്യ പറയുന്നു.
'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില് വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള് ഉടലെടുത്തു എന്നായിരുന്നു ഏഷ്യാനെറ്റ് വാര്ത്ത.
മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക് കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും.
ഞങ്ങൾക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ