സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സി.ആർ.പി.എഫ് ജവാനായ ആർസ്എസ് പ്രവർത്തൻ അറസ്റ്റിൽ: ആറുമാസം മുമ്പ് അവധിക്കെത്തിയ ഇയാൾ നിരവധി കേസുകളിൽ പ്രതി

ആയുധമേന്തിയ അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ചന്ദ്രനെ സംഘം പിന്തുടർന്ന് വെട്ടുകയായിരുന്നു...

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പട്ടാളക്കാരനെ ചങ്ങലയ്ക്കിട്ട് പൊലീസ്

അ​വ​ധി​ക്കു ബ​ല​ഗാ​വി​യി​ലെ വീ​ട്ടി​ലെ​ത്തി​യ സ​ച്ചി​ൻ സാ​ധാ​ര​ണ വേ​ഷ​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​തെ​യാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു സാ​വ​ന്തി​നെ

പുൽവാമയിൽ നേട്ടം കൊയ്തത് ആര്‌ ; ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

പുൽവാമയിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. പുല്‍വാമ

ബീഹാർ: റാബ്രി ദേവിയുടെ വസതിയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

സർവ്വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു

വ്യോ​മ​മാ​ർ​ഗം ജ​വാ​ന്മാ​രെ കൊണ്ടുപോകണമെന്ന ആവശ്യം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട്​ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു: ഗുരുതര വെളിപ്പെടുത്തലുമായി സിആർപിഎഫ് ജവാൻ

പുൽവാമയിൽ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് മുൻ സിആർപിഎഫ് ഐജി പിഎസ് പൻവാർ പറഞ്ഞതായും ര​ഹ​സ്യാ​​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അവഗണിച്ചതായും സൈനികൻ

നല്ല റോഡു വേണമെന്ന സൈനികരുടെ ആവശ്യത്തിനു മൂന്നു വര്‍ഷം; ആവശ്യത്തിനു നേരേ കണ്ണടച്ച സര്‍ക്കാര്‍ ബലി നല്‍കിയത് 25 സൈനികരുടെ ജീവന്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സ്വാധീന മേഖലയിലെ റോഡ് നിര്‍മാണത്തിനായി കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാവുന്ന സാങ്കേതിക വിദ്യ സിആര്‍പിഎഫ് ചോദിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം

ഇനിമുതല്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് മദ്യമില്ല

ജവാന്‍മാര്‍ക്കിടയില്‍ മദ്യപാനം മൂലമുള്ള രോഗങ്ങളും മരണങ്ങളും വര്‍ദ്ധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഅര്‍പിഎഫില്‍ മദ്യം നിരോധിച്ചു. 2013-2014 വര്‍ഷങ്ങളില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കിടയില്‍

ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 2004 ല്‍ ചാവേറാക്രമണം നടത്തിയ തീവ്രവാദി ക്യാമ്പിലെ ഇന്‍സ്‌പെക്ടറുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍: മലയാളി കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തല്‍

2004 ല്‍ ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ചാവേറാക്രമണം നടത്തിയ തീവ്രവാദിയ്ക്ക്, ആ ക്യാമ്പിലെ ഇന്‍സ്‌പെക്ടറുമായി പ്രകൃതിവിരുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തീവ്രവാദിയുമായി

Page 1 of 21 2