ഐപിഎല്‍ വീണ്ടും ആരംഭിച്ചാൽ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

പിന്നാലെ ടി20 ലോകകപ്പും ആഷസും ഉള്‍പ്പെടെ വളരെ പ്രധാനപ്പെട്ട മത്സരങ്ങള്‍ വരാനിരിക്കുന്നുണ്ട്.