ഇന്ത്യന്‍ കംപ്യൂട്ടര്‍ തായ്‌ലന്‍ഡിലെ പ്രളയത്തില്‍ മുങ്ങി

മാസങ്ങള്‍ക്കു മുമ്പു തായ്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കം ഇന്ത്യന്‍ കംപ്യൂട്ടര്‍ വില്പനയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. അവിടെ നിന്നുള്ള ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളുടെ