കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കല്ലാതെ വോട്ട് ചെയ്താല്‍ വോട്ടിംഗ് മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കും; വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഢ് എംഎല്‍എ

പ്രസ്താവന വിവാദം ആയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.