പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ കാളിയന്‍ ഒരുങ്ങുന്നു; ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് പൃഥ്വിരാജ്

സ്ത്രീ പുരുഷ ഭേദമെന്യേ ഏഴിനും എഴുപതിനും പ്രായമുള്ളവര്‍ക്ക് ചിത്രത്തിലേക്ക് അപേക്ഷിക്കാം. സമീപകാലത്തെടുത്ത ഫോട്ടോകള്‍ അടക്കമുള്ള അപേക്ഷ www.kaaliyan.com എന്ന വെബ്‌സൈറ്റിലൂടെ