ഹർഷവർധൻ അടക്കം 11 മന്ത്രിമാർ പുറത്ത്; രാജീവ് ചന്ദ്രശേഖറും ജ്യോതിരാദിത്യ സിന്ദിയയും മന്ത്രിമാരാകും; 43 അംഗ കേന്ദ്ര മന്ത്രിസഭയിൽ 23 പുതുമുഖങ്ങൾ

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി

പുതിയ മന്ത്രിസഭ അംഗങ്ങളുടെ വകുപ്പുകള്‍ ഏതെല്ലാം? തീരുമാനം ഇന്ന്

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ ഇന്നറിയാം. സിപിഐഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക.കെ.കെ

കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് ബില്ലെന്ന് വിമർശനം

ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിക്കു തപാൽ വോട്ട് ചെയ്യാം, വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയായിരിക്കും

ലോക് ഡൗൺ വേണോ വേണ്ടയോ? ഇന്ന് സർവ്വകക്ഷിയോഗം

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗത്തിലെ ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചിരുന്നു...

മധ്യപ്രദേശ് കാബിനറ്റ് രാജിവെച്ചു; ബിജെപിയെ വെട്ടിലാക്കാന്‍ കമല്‍നാഥിന്റെ തുറുപ്പ്ചീട്ട്, സിന്ധ്യയെ അനുനയിപ്പിക്കാന്‍ സോണിയ

മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു.

ബിപിസിഎല്‍,കൊച്ചിന്‍ റിഫൈനറി അടക്കം പൊതുമേഖലാ കമ്പനികള്‍ വില്‍പ്പനയ്ക്ക്; അന്തിമ തീരുമാനം പ്രഖ്യാപിച്ച് നിര്‍മലാ സീതാരാമന്‍

രാജ്യത്തെ മഹാരത്‌ന കമ്പനികളില്‍ ഒന്നായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം നിരവധി പൊതുമേഖലാ കമ്പനികളുടെ ഓഹരികളുടെ വില്‍പ്പന പ്രഖ്യാപിച്ച് കേന്ദ്രധനകാര്യമന്ത്രി

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രി സഭാ തീരുമാനം

നിര്‍മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി

പെന്‍ഷന്‍,ഇന്‍ഷുറന്‍സ്‌ മേഖലയിൽ നിക്ഷേപ പരിധി ഉയര്‍ത്തും

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ രണ്ടാംഘട്ടമായി പെന്‍ഷന്‍ മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കാനും ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി