ആരും പുണ്യാളരല്ല; ലഹരി പരീക്ഷിച്ചു നോക്കാത്തതായി ആരുണ്ട്’: ആര്യന് പിന്തുണയുമായി സോമി അലി

മയക്കുമരുന്നിന്റെ ഉപയോ​ഗവും ലൈംഗികത്തൊഴിലും ഇവിടെ നിന്നും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട് ഇവയെ നിയമപരമായ വിലക്കാതിരിക്കുക.

പരിശോധന നടത്തുമ്പോൾ ഷാരുഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എന്‍സിബി; ജാമ്യം ലഭിക്കാൻ സാധ്യത

കപ്പലിലെ ക്യാബിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടപ്പോഴാണ് തിരിച്ചറിയുന്നത്.

ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല; എന്റെ രാഷ്ട്രീയം മാനവികത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍

ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്ന് ആര്യൻ പറയുന്നു.