ആലത്തൂരിലെ ഭീഷണി; ഗവര്‍ണര്‍ക്ക് പരാതി നല്‍കി എംപി രമ്യ ഹരിദാസ്

ഭീഷണിപെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

ആലത്തൂര് കയറിയാൽ കാല് വെട്ടുമെന്ന് ഭീഷണി; മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി രമ്യാ ഹരിദാസ്

ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.

രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് പരിക്കേറ്റു; നാളെ ശസ്ത്രക്രിയ

രമ്യ വളരെ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങളോയില്ലാതെ സാമൂഹിക അടുക്കളകളിൽ സന്ദർശനം നടത്തി രമ്യ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം

സാമൂഹിക അടുക്കളയിൽ ജോലിചെയ്യുന്നവർക്ക് സഹായം നൽകാനെന്ന പേരിലായിരുന്നു രമ്യയുടെയും കൂട്ടരുടേയും സന്ദർശനമെന്നാണ് ആരോപണം...

‘എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം’ ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’ ട്രോളുമായി എന്‍ എസ് മാധവന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു.

രമ്യയെ കല്ലെറിഞ്ഞത് കോൺഗ്രസ് പ്രവർത്തകരോ? അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ പ്രചരിക്കുന്നു

കല്ലേറ് നടത്തിയത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ തന്നെയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്...

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമ‍ർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

വിജയരാഘവന്‍ നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യതന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.