എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ 1936-ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര് പി സച്ചിദാനന്ദൻ എന്നാണ്.