രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണാബിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയുടെ നാമനിര്‍ദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചു. പ്രണാബ് മുഖര്‍ജി ലാഭകരമായ പദവി (ഓഫിസ് ഓഫ് പ്രോഫിറ്റ്) വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ …

വഴിവിട്ട് നിയമനം: മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും ചീഫ് സെക്രട്ടറി …

എം.എം.മണിയുടെ അപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന

വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രതിയായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഇന്നലെ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി …

രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം: പ്രണാബിന്റെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സാംഗ്മ

കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജി നല്‍കിയ പത്രിക തള്ളണമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാംഗ്മ ആവശ്യപ്പെട്ടു. ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ …

സുധാകരനെതിരായ വെളിപ്പെടുത്തല്‍: പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു

കെ. സുധാകരനെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു. എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് …

ഹാജരാകില്ല:മണി സുപ്രീം കോടതിയിലേക്ക്

തൊടുപുഴ:വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ചൊദ്യംചെയ്യലിനായി സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ല.ഇന്നു രാവിലെ പത്ത് മണിയ്ക്ക് തൊടുപുഴ …

മാധ്യമങ്ങൾ സുധാകരനെതിരെയുള്ള ആരോപണങ്ങൾ മറച്ച് വെയ്ക്കുന്നു:പിണറായി

കെ.സുധാകരനെതിരായ വെളിപ്പെടുത്തല്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നാതായി പിണറായി വിജയൻ.ഈ പ്രവണതയെ മാധ്യമസിന്‍ഡിക്കേറ്റെന്ന് വിളിച്ചാല്‍ പോരാ. അതിനേക്കാള്‍ വലിയ എന്തെങ്കിലും പേര് വിളിക്കണം. സിപിഎമ്മില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന തരത്തില്‍ …

ഇ.പി. ജയരാജനെ വധിക്കാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍

സിപിഎം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍. തീവണ്ടിയില്‍ വെച്ച് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് …

സിപിഎം ഹര്‍ത്താല്‍ പൂര്‍ണ്ണം; കോഴിക്കോട് ജില്ലയില്‍ പരക്കെ അക്രമം

ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. ബസുകള്‍ക്ക് നേരെ …

കോഴിക്കോട്ട് സിപിഎം ഹര്‍ത്താല്‍ തുടങ്ങി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു കോഴിക്കോടു ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ …