കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് വിശ്വസിക്കുന്നില്ല: സാനിയ ഇയ്യപ്പന്‍

സിനിമാ മേഖലയിൽ താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുന്നതിനിടെയാണ് സാനിയ ഇയ്യപ്പന്‍ മനസ്സ് തുറന്നത് .