സമരത്തിന് തടസ്സമായാൽ ഞങ്ങളുടെ സർക്കാർ ജോലി ഉപേക്ഷിക്കാൻ തയ്യാറാണ്: ബജ്‌രംഗ് പുനിയ

ഇത് ബഹുമാനത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമാണ്. കിംവദന്തികളെയോ റെയിൽവേയുടെ ജോലി നഷ്ടപ്പെടുമെന്നോ ഞങ്ങൾ ഭയപ്പെടുന്നില്ല.