സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

ഇന്ന്, രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്. ഈ സ്റ്റേഷനിൽ