പുതിയ ഇന്ത്യൻ പാർലമെന്റിലെ ‘അഖണ്ഡ് ഭാരത്’ ചുവർചിത്രത്തിന് മറുപടി; കാഠ്മണ്ഡു മേയർ ‘ഗ്രേറ്റർ നേപ്പാളിന്റെ’ ഭൂപടം ഓഫീസിൽ സ്ഥാപിച്ചു

നിലവിൽ നേപ്പാളും അവകാശപ്പെടുന്ന ഇന്ത്യൻ അധീനതയിലുള്ള കാലാപാനി, ലിപു ലേഖ്, ലിംപിധുര എന്നീ പ്രദേശങ്ങളിൽ അതിർത്തി തർക്കങ്ങൾ നടക്കുന്നുണ്ട്.