ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ; സൈബർ ആക്രമണം

പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും