അരുണാചലില്‍ ചൈനീസ് അധിനിവേശം; വീടുകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പ്രദേശത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ ഉള്‍പ്പടെയാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്നാണ് വിവരം.

കേരളത്തിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി അറിഞ്ഞത് പോലുമില്ല; നടന്നത് കോൺഗ്രസിലെ ആഭ്യന്തര കലഹം മറക്കുവാനുള്ള നീക്കം

രാ​ഹു​ൽ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ചി​ന്തി​ക്കു​ക​യോ ച​ർ​ച്ച ചെ​യ്യു​ക​യോ ചെ​യ്തി​ട്ട​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു...

ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പ്രതിഷേധം

ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പുതുമയുള്ള പ്രതിഷേധം. വൈകീട്ട് ഒമ്പതുമണിക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് :ബി.ജെ.പി.സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് എന്‍.ഡി.ടി.വി അഭിപ്രായവോട്ടെടുപ്പ് ഫലം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് എന്‍.ഡി.ടി.വി നടത്തിയ അഭിപ്രായവോട്ടെടുപ്പ് ഫലം. കേവലഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടത്. 275 സീറ്റാണ്