രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം; അസമില്‍ 23കാരനായ യുവാവ് മരിച്ചു

തുടര്‍ന്ന് വിവരം അറിഞ്ഞ് ദേബാശിഷിന്റെ പിതാവും സഹോദരിയും സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തിനോട് സംസാരിച്ചെങ്കിലും ഇവരെ വെറുതെവിടാന്‍ ആള്‍ക്കൂട്ടം തയാറായില്ല.

പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണം; ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: കോണ്‍ ഗ്രസ്

ആള്‍ക്കൂട്ട ആക്രമണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതികളും ബിജെപിയിലെ അംഗങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു.