സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച മഹാരാജാസ് കോളജ് വ്യാഴാഴ്ച തുറക്കും

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് വ്യാഴാഴ്ച തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.