സ്ത്രീകളുടെ വികാരങ്ങളും ലൈംഗികതയും തുറന്നു കാണിച്ച ‘ലസ്റ്റ് സ്റ്റോറീസ്’ തെലുങ്കിലേക്ക്; നായികയായി അമല പോള്‍

ഹിന്ദിയിൽ രാധിക ആപ്‌തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്‌നേക്കര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണിത്.