യുഡിഎഫ് യോഗത്തില്‍ എം.എം ഹസനും പി.സി ജോര്‍ജും ഏറ്റുമുട്ടി

യുഡിഎഫ് യോഗത്തില്‍ എം.എം ഹസനും പി.സി ജോര്‍ജും ഏറ്റുമുട്ടി. തന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ ഹസന്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് കയറിപ്പിടിക്കുകയായിരുന്നു.

സതീശന്റെയും പ്രതാപന്റെയും നിലപാട് ഗ്രീഡി പൊളിറ്റിക്‌സെന്ന് ഹസന്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനെയും ടി.എന്‍ പ്രതാപനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വക്താവ് കൂടിയായ എം.എം. ഹസന്‍ രംഗത്തെത്തി. ഒരു