ടി പി വധക്കേസ് : സി പി എം നേതാക്കള്‍ അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളില്‍ 11 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ലംബു