2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ പോലെ മറ്റൊരു സംഭവം ഉണ്ടാകാം: കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.