ശശി തരൂരിനെതിരെ മത്സരിക്കാൻ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ്

സജീവമായി പ്രവർത്തിച്ചിട്ടും യുവാക്കളെ പാർട്ടി പരിഗണിച്ചില്ല എന്ന് ഷൈൻ ലാൽ പറയുന്നു . എന്തു സമ്മർദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പിൽ