സുരക്ഷ ലംഘിച്ച് യാത്ര ചെയ്ത് യുവതിയും കൈക്കുഞ്ഞും; വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ ഗുരുതര സുരക്ഷാ വീഴ്ച

സ്റ്റോപ്പുകളുള്ള സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ഇടിച്ചുകയറുന്ന സാഹചര്യമുണ്ടെന്ന് ആര്‍പിഎഫ് സ്ഥിരീകരിക്കുന്നുമുണ്ട്.